സദൃശ്യവാക്യങ്ങൾ 15:2,4 സദൃശ്യവാക്യങ്ങൾ 25:11 സദൃശ്യവാക്യങ്ങൾ 18:21 Proverbs 15:2,4 Proverbs 25:11 Proverbs 18:21
സദൃശ്യവാക്യങ്ങൾ 15:2,4
2. ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
4.നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
സദൃശ്യവാക്യങ്ങൾ 25:11
തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻ നാരങ്ങാപോലെ.
സദൃശ്യവാക്യങ്ങൾ 18:21
മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
Proverbs 15:2,4
2. The tongue of the wise uses knowledge aright:
4. A wholesome tongue is a tree of life:
Proverbs 25:11
A word fitly spoken is like apples of gold in settings of silver.
Proverbs 18:21
Death and life are in the power of the tongue, and those who love its use will eat its fruit.