ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. തിമൊഥെയൊസ് 2 1: 7

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. ഫിലിപ്പിയർ 4:13

For GOD has not given us the spirit of fear; but of power, and of love, and of a sound mind. 2Timothy 1:7

I can do all things through CHRIST which strengthens me. Philippians 4:13